Current Affairs | 30 Sep 2025 | Guides Academy

Current Affairs | 30 Sep 2025 | Guides Academy

1301
വനിതാ പ്രീമിയർ ലീഗിന്ടെ ആദ്യ ചെയർമാനായി നിയമിതനായത് ആരാണ് ?
ജയേഷ് ജോർജ്
1302
യു.എൻ.ഇ.പി യംഗ് ചാമ്പ്യൻസ് ഓഫ് ദി എർത്ത് 2025 പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?
ജിനാലി പ്രണബ് മോദി
1303
അടുത്തിടെ കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആന്റലിയോൺ സ്‌പീഷീസുകൾ ഏതെല്ലാം ?
ഇൻഡോഫെൻസ് കേരളാൻസിസ്‌, ഇൻഡോഫെൻസ് സഹ്യാദ്രിയൻസിസ്‌
1304
അടുത്തിടെ കൃത്രിമ മഴ പരീക്ഷണങ്ങൾക്കായി ഡൽഹി സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ചത് ?
ഐ.ഐ.ടി കാൺപൂർ
1305
2025 ലെ അന്താരാഷ്ട്ര എമ്മി അവാർഡുകളിൽ മികച്ച നടനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടൻ ആരാണ് ?
ദിൽജിത് ദോസഞ്ജ്
1306
2025-ലെ ഗാലപ്പ് ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ്?
സിംഗപ്പൂർ
1307
നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി “സ്വച്ഛ് ഷെഹർ ജോഡി” പദ്ധതി ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?
നഗരകാര്യ മന്ത്രാലയം (MoHUA)
1308
ഇന്ത്യയുടെ ആദ്യത്തെ ഇന്റഗ്രേറ്റീവ് ഓങ്കോളജി റിസർച്ച് ആൻഡ് കെയർ സെന്റർ എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ)
1309
ശുചിത്വ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണത്തിന് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ്?
ബെംഗളൂരു
1310
ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത് ആരെയാണ് ?
രാജീവ് വർമ്മ

No comments:

Powered by Blogger.