Current Affairs | 03 Oct 2025 | Guides Academy
1331
മീരാബായ് ചാനു വെള്ളി മെഡൽ നേടി എത്ര ദേശീയ റെക്കോർഡുകൾ സ്ഥാപിച്ചു?
രണ്ട്
രണ്ട്
1332
തെലങ്കാനയിലെ എത്ര അടി ഉയരമുള്ള ബതുക്കമ്മ ഗിന്നസ് റെക്കോർഡിൽ ഇടം നേടി?
63 അടി
63 അടി
1333
ഇന്ത്യൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ (Indian Cricketers’ Association - ICA) തലവനായ ആദ്യ വനിതാ ക്രിക്കറ്റ് താരം ആര്?
ശാന്ത രംഗസ്വാമി
ശാന്ത രംഗസ്വാമി
1334
I Am Giorgia : My Roots, My Principles എന്ന പുസ്തകം എഴുതിയത് ആരാണ് ?
ജോർജിയ മേലോനി
ജോർജിയ മേലോനി
1335
അടുത്തിടെ ഇന്ത്യയിൽ നിന്നും യുനെസ്‌കോ ബയോസ്ഫിയർ റിസർവുകളുടെ പട്ടികയിൽ ഉൾപ്പെട്ട ബയോസ്ഫിയർ റിസർവ് ഏതാണ് ?
കോൾഡ് ഡെസേർട്ട്
കോൾഡ് ഡെസേർട്ട്
1336
ദക്ഷിണേന്ത്യയിലെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഗ്രാമം ഏതാണ് ?
കൊണ്ടറെഡ്ഢിപ്പള്ളി
കൊണ്ടറെഡ്ഢിപ്പള്ളി
1337
ഇന്ത്യയിലെ പുതിയ റാംസർ സൈറ്റുകൾ ഏതെല്ലാം ?
ഗോകുൽ റിസർവോയർ, ഉദയ് പൂർ തടാകം
ഗോകുൽ റിസർവോയർ, ഉദയ് പൂർ തടാകം
1338
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം ഏതാണ് ?
ഹുവാജിയാങ് ഗ്രാൻഡ് കാന്യൻ പാലം
ഹുവാജിയാങ് ഗ്രാൻഡ് കാന്യൻ പാലം
1339
2025 ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി എവിടെയാണ് ?
ഇന്ത്യയും ശ്രീലങ്കയും
ഇന്ത്യയും ശ്രീലങ്കയും
1340
ഇടുക്കി ദേവികുളത്തെ ജൈവ വൈവിധ്യ മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കാപ്പി ചെടി ഏതാണ് ?
ഒഫിയോറിസ എക്കിനാറ്റ
ഒഫിയോറിസ എക്കിനാറ്റ




No comments: