Current Affairs | 04 Oct 2025 | Guides Academy

Current Affairs | 04 Oct 2025 | Guides Academy

1341
അടുത്തിടെ അന്തരിച്ച പ്രശസ്ത പ്രൈമറ്റോളജിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമായ വ്യക്തി ആരാണ് ?
ജെയ്ൻ ഗുഡാൾ
1342
ഭൂട്ടാനെ ആദ്യമായി റെയിൽ മാർഗം ബന്ധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ഏത് രാജ്യമാണ്?
ഇന്ത്യ
1343
2025 ഒക്ടോബറിൽ ആർ.ബി.ഐ യുടെ ഡെപ്യൂട്ടി ഗവർണറായി ചുമതല ഏൽക്കുന്നത് ആരാണ് ?
ശിരിഷ് ചന്ദ്ര മുർമു
1344
2025 ൽ ഐ.പി.സി പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ആൻഡ്രൂ പാർസൺസ്
1345
2025 ഒക്ടോബറിൽ വാണിജ്യ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
രാജേഷ് അഗ്രവാൾ
1346
2024 -ലെ മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
എൻ.എസ്.മാധവൻ
1347
അടുത്തിടെ തമിഴ്‌നാട്ടിലെ സോഹോ കോർപ്പറേഷൻ വികസിപ്പിച്ച ചാറ്റിങ് ആപ്പ് എന്താണ് ?
Arattai
1348
500 ബില്യൺ ഡോളർ ആസ്തി നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി ആരാണ് ?
എലോൺ മസ്ക്
1349
ഫിനാൻസ് വേൾഡ് പുറത്തുവിട്ട 'ടോപ് 100 എക്സ്പെർട്ട് ലീഡേഴ്‌സ് ഇൻ ദി യു.എ.ഇ പട്ടികയിൽ ഒന്നാമത് ഉള്ളത് ആരാണ് ?
എം.എ.യൂസഫലി
1350
2025 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വ്യക്തി ആരാണ് ?
ടി.ജെ.എസ്. ജോർ

No comments:

Powered by Blogger.