Daily Current Affairs | 03 October 2023 | Guides Academy

Daily Current Affairs | 03 October 2023 | Guides Academy
18
 പിയറി അഗോസ്റ്റിനി, ഫെറൻസ് ക്രൗസ്, ആൻ ലുലിയെ എന്നിവർക്ക് എന്തുമായി ബന്ധപ്പെട്ട സംഭാവനകൾക്കാണ് 2023-ലെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്? - ഇലക്ട്രോൺ ഡൈനാമിക്സ്
19
 രാജ്യാന്തര ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം - യശസ്വി ജയ്‌സ്വാൾ
20
 മെഗാമോനോഡോണ്ടിയം മക്ലൂസ്‌കി എന്ന ചിലന്തിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം - ഓസ്‌ട്രേലിയ
21
 ഇന്ത്യ നിർമിച്ച ആദ്യ വിവിധോദ്ദേശ യുദ്ധ ഹെലികോപ്റ്റർ - പ്രചണ്ഡ
22
 2023 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത് - പാറുൾ ചൗധരി
23
 2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം - ബ്ലേസും ടോങ്കും
24
 ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ പുതിയ ഡയറക്ടർ ജനറൽ - ലഫ്റ്റനന്റ് ജനറൽ രഘു ശ്രീനിവാസൻ
25
 2023-ലെ ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണില്‍ വെള്ളിമെഡൽ നേടിയത് - ഇന്ത്യ
26
 ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കിയുള്ള, 'മുജീബ്- ദ മേക്കിങ് ഓഫ് എ നേഷൻ' എന്ന സിനിമയുടെ സംവിധായകൻ - ശ്യാം ബെനഗൽ

No comments:

Powered by Blogger.