Daily Current Affairs | 04 October 2023 | Guides Academy

Daily Current Affairs | 04 October 2023 | Guides Academy
27
 2023-ൽ ശാസ്ത്രമേഖലയിലെ രാമാനുജൻ സമ്മാനം നേടിയ വ്യക്തി - റുയിക്സിയാങ് ഷാങ്
28
 പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ശുചീകരണത്തിന് ഇറങ്ങിയ ഗുസ്തി താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വ്യക്തി - ബയാൻ പുരിയ
29
 കേരളത്തിലെ ആദ്യത്തെ ബീച്ച് എക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെയാണ് ? - പുന്നപ്ര (ആലപ്പുഴ)
30
 "ആത്മാന്വേഷണത്തിനുള്ള മികച്ചവഴി മറ്റുള്ളവരെ സേവിക്കാനായി സ്വയം സമർപ്പിക്കുകയാണ്" ഇത് ആരുടെ വാക്കുകളാണ് - മഹാത്മാഗാന്ധി
31
 ഈയിടെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം ഏത് നദിയ്ക്ക് കുറുകെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്? - ചിനാബ് നദി (ജമ്മു കാശ്മീർ)
32
 2023 ഒക്ടോബറിൽ ജാതി സർവേ പുറത്തുവിട്ട ഇന്ത്യൻ സംസ്ഥാനം - ബിഹാർ
33
 ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ദന്തചികിത്സക്ക് 5000 രൂപവരെ ലഭ്യമാക്കുന്ന പദ്ധതി - മന്ദഹാസം
34
 കാറ്റലിൻ കാരിക്കോ, ഡ്രൂ വെ‌യ്സ്മാൻ എന്നിവർക്ക് എത് മേഖലയിലെ പഠനത്തിനാണ് 2023 ഇൽ നൊബേൽ സമ്മാനം ലഭിച്ചത്? - വൈദ്യശാസ്ത്രം

No comments:

Powered by Blogger.