62
അടുത്തിടെ, 'പെരുവാലൻ കടുവ', 'വയനാടൻ മുളവാലൻ', 'വടക്കൻ മുളവാലൻ' എന്നീ പുതിയ ഇനം തുമ്പികളെ കണ്ടെത്തിയത് ഏത് ദേശീയോദ്യാനത്തിൽ നിന്നാണ് ? - സൈലന്റ് വാലി63
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി - ആയുഷ്മാൻ ഭവ്64
ലോകകപ്പിൽ അതിവേഗം സെഞ്ച്വറി നേടുന്ന താരം - എയ്ഡൻ മർക്രം (49 പന്ത്)65
സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം - മാനവീയം വീഥി (തിരുവനന്തപുരം)66
സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് 47–ാം വയലാർ സാഹിത്യ പുരസ്കാരം നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ആത്മകഥ - ‘ജീവിതം ഒരു പെൻഡുലം’67
ദേശിയ വ്യോമസേന ദിനം - ഒക്ടോബർ 868
2030 ലെ ഫിഫ പുരുഷ ലോകകപ്പിന്റെ വേദി - മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ69
27-ാമത് വേൾഡ് റോഡ് കോൺഗ്രസിന്റെ വേദി - പ്രാഗ്70
അനധികൃത വന്യജീവി വ്യാപാരത്തിനെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ കച്ചപ്പ്71
ലോക ടൂറിസം ദിനം 2023 ന് ആതിഥേയത്വം വഹിച്ചത് - റിയാദ്
No comments:
Post a Comment