Daily Current Affairs | 13 October 2023 | Guides Academy - Guides Academy

Latest

Saturday, 14 October 2023

Daily Current Affairs | 13 October 2023 | Guides Academy

Daily Current Affairs | 13 October 2023 | Guides Academy
107
 2023 ഒക്ടോബർ 22 മുതൽ 28 വരെ നാലാമത് ഏഷ്യൻ പാരാ ഗെയിംസ് എവിടെ വെച്ചാണ് നടക്കുന്നത്? - ഹാങ്ഷൂ, ചൈന
108
  'ദി ബുക്ക് ഓഫ് ലൈഫ് - മൈ ഡാൻസ് വിത്ത് ബുദ്ധ ഫോർ സക്സസ്' എന്നതിന്റെ രചയിതാവ് ആരാണ്? - വിവേക് അഗ്നിഹോത്രി
109
 അടുത്തിടെ, വെൽവെറ്റ് ഉറുമ്പുകൾ('സ്‌മിക്രോമിർമെ വില്യംസി') എന്ന പുതിയ ഇനം കാട്ടുകടന്നലിനെ കണ്ടെത്തിയ ദേശീയോദ്യാനം - സൈലന്റ് വാലി
110
 2024 യൂറോ കപ്പ് ഫുട്ബോൾ വേദി:- ജർമ്മനി
111
 ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമ :- മോണിക്ക ഒരു എ ഐ സ്റ്റോറി
112
 ബംഗാൾ ഗവർണറുടെ ബംഗ ഭാരത് സമ്മാൻ 2023 പുരസ്‌കാര ജേതാവ് - എം. കെ. സാനു
113
 ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI) 2023ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്? 111
114
 കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവർ പോകുന്ന ബോട്ടുകളെയും വള്ളങ്ങളെയും തിരിച്ചറിയുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുതിയ സുരക്ഷാ സംവിധാനം? - ഫിഷർമെൻ പഞ്ചിങ്
115
 സൂക്ഷ്മ,ഇടത്തരം ,ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം - കേരളം

No comments:

Post a Comment