Daily Current Affairs | 12 JANUARY 2024 | Guides Academy
Daily Current Affairs | 12 JANUARY 2024 | Guides Academy
1.ഇന്ത്യ ഗവൺമെന്റ് അവതരിപ്പിച്ച
e- auction പോർട്ടൽ-
Baanknet
2. 2025 ജനുവരിയിൽ അമേരിക്കയിൽ കാട്ടുതീ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനം-
കാലിഫോർണിയ
3.രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി വിവാഹ പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച രാജ്യം-
യുഎഇ
4.യൂറോപ്യൻ കമ്മീഷൻ്റെ കോപ്പർനി ക്കസ് ക്ലൈമറ്റ് സർവീസ്, ബ്രിട്ടന്റെ മെറ്റീരിയോളജി ഓഫീസ്, ജപ്പാന്റെ കാലാവസ്ഥ ഏജൻസി എന്നിവരുടെ അഭിപ്രായമനുസരിച്ച് ഭൂമിയിലെ ഏറ്റ വും ചൂടേറിയ വർഷം-
2024
5.ഐക്യരാഷ്ട്രസഭയുടെ 'ലോക സാമ്പ ത്തിക സ്ഥിതിയും ഭാവിയും 2025' എന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സമ്പ ദ്വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടി -
6.6%
6.ആറാമത് സംസ്ഥാന ബഡ്‌സ് കലോത്സ വത്തിന്റെ ജേതാക്കൾ-
വയനാട്
► 2-ാം സ്ഥാനം -തൃശ്ശൂർ
► 3-ാം സ്ഥാനം -തിരുവനന്തപുരം
7.2025 -ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്‌കാര ജേതാവ്-
ജഗതി ശ്രീകുമാർ
8.കാവേരി നദിയെ കുറിച്ചുള്ള ഡോക്യു മെന്ററി-
Cauvery River of Life
9.38-ാമത് ദേശീയ ഗെയിംസ് വേദി-
ഉത്തരാഖണ്ഡ്
►ഭാഗ്യചിഹ്നം- മൗലി (മയിൽ വിഭാഗ ത്തിൽപ്പെടുന്ന മൊ ണാൽ)
► ഹിമാലയത്തിൽ കാണപ്പെടുന്ന മൊ ണാൽ ഉത്താഖണ്ഡിന്റെ ദേശീയ പക്ഷിയാണ്
10.ദേശീയ സീനിയർ സ്കൂൾ അത്ലറ്റി ക്സിൽ ചാമ്പ്യൻമാരായത്-
കേരളം
No comments: