Daily Current Affairs | 01 November 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 01 November 2023 | Guides Academy

 ഡെയിലി കറന്റ്‌ അഫയ്‌സ് 1/11/2023



കേരള സംസ്ഥാനം നിലവിൽ വന്നത്- 1956 നവംബർ 1


കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി 2023 നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന പരിപാടി -

കേരളീയം 2023


ഗാസയിലെ ഹമാസ്-ഇസ്രായേൽ സംഘർഷം ചർച്ച ചെയ്യാൻ അറബ് ലീഗ് നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് വേദിയാകുന്ന

രാജ്യം -

സൗദി അറേബ്യ (റിയാദ്)


2023 നവംബറിൽ സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ നിലവിൽ വന്ന സ്റ്റേഡിയം -

വാങ്കഡെ സ്റ്റേഡിയം (മുംബൈ)


2023-ലെ അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ആറാമത് സമ്മേളനത്തിന് വേദിയാകുന്നത്

ഡൽഹി


യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കോഴിക്കോട്



ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് - ഷഹീൻ അഫ്രീദി(പാകിസ്ഥാൻ)


2023-ലെ ദേശീയഗെയിംസിൽ, വനിതകളുടെ ലോങ് ജമ്പിൽ സ്വർണം നേടിയ മലയാളി താരം -

ആൻസി സോജൻ (6.53 മീറ്റർ)


അണ്ടർ 19 വനിതാ ക്രിക്കറ്റ്ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ മലയാളി - നജ്ല സി.എം.സി.



1
  കേരള സംസ്ഥാനം നിലവിൽ വന്നത്- 1956 നവംബർ 1
2
  കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി 2023 നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന പരിപാടി - കേരളീയം 2023

No comments:

Post a Comment