ഡെയിലി കറന്റ് അഫയ്‌സ് 2/11/2023
അടുത്തിടെ 81.5 കോടി ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് തുടങ്ങിയ
വിവരങ്ങൾ ചോർത്തിയെടുത്തതായി കരുതപ്പെടുന്ന ഹാക്കർ
പി ഡബ്യു എൻ 0001
ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സീസണിൽ 16 വിജയങ്ങളെന്ന റെക്കോഡ് നേടിയ താരം
മാക്സ് വെർസ്റ്റപ്പൻ
അടുത്തിടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രീൻ ട്രാൻസ്പോർട്ട് സിസ്റ്റത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്
കൊച്ചി വാട്ടർ മെട്രോ
യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ്പ് ഫോറത്തിന്റെ 2023-ലെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരത്തിന് അർഹയായ ഇന്ത്യക്കാരി
നിത അംബാനി
ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാബൈറ്റ് ബ്രോഡ്ബാൻഡ് സേവനം ആരംഭിച്ചത്
ജിയോ സ്പെയ്സ് ഫൈബർ
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ ആയ ജിയോ വേൾഡ് പ്ലാസ പ്രവർത്തനമാരംഭിച്ച നഗരം
മുംബൈ
സ്ലോവാക്യയുടെ പ്രധാനമന്ത്രിയായി നാലാം തവണയും അധികാരത്തിലെത്തിയത്
റോബർട്ട് ഫിക്കോ
2023 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ?
എസ് കെ വസന്തൻ
2023 ഒക്ടോബറിൽ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം റിസർവ്വ് ബാങ്കിന്റെ കൈവശമുള്ള ഇന്ത്യയുടെ കരുതൽ സ്വർണ്ണ ശേഖരം
800 ടൺ
No comments:
Post a Comment