Daily Current Affairs | 31 October 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 31 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 31/10/2023



മികച്ച ഫുട്ബോൾ താരത്തിനുള്ള 2023-ലെ ബാലൺദ്യോർ പുരസ്കാരത്തിന് അർഹനായത് -

ലയണൽ മെസ്സി(അർജന്റീന)


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം

എം. എസ്. ധോണി  


2024-ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ അനിഷ് ബൻവാല, ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഷൂട്ടിംഗ് 


ഇന്ത്യയിൽ ഏകതാ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31ആരുടെ ജന്മദിനമാണ്

സർദാർ വല്ലഭായി പട്ടേൽ



2023-ലെ ദേശീയ ഗെയിംസിൽ, പുരുഷ ലോങ്ങ് ജംപിൽ സ്വർണം നേടിയ കേരള താരം - മുഹമ്മദ് അനീസ്


ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ക്രോസ് കൺട്രി എലി മിനേറ്റർ വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം

ചൈന


 മികച്ച ജില്ലയ്ക്കുള്ള, 2023-ലെ ഭരണഭാഷാ പുരസ്കാരം ലഭിച്ചത് -

മലപ്പുറം



അടിയന്തിര സേവനങ്ങൾക്കായി പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങളിലേക്ക് വിളിക്കേണ്ട ഹെൽപ്പ് ലൈൻ നമ്പർ 

112


No comments:

Post a Comment