Daily Current Affairs | 03 November 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 03 November 2023 | Guides Academy

 ഡെയിലി കറന്റ്‌ അഫയ്‌സ് 3/11/2023



2023 ഒക്ടോബറിൽ ഇന്ത്യയും കസാഖിസ്ഥാനും സംയുക്തമായി നടത്തിയ സൈനികാഭ്യാസം

കസിൻഡ് 2023


യുപിഐ ആപ്പിനോട് സംസാരിച്ചുകൊണ്ട് പെയ്മെന്റ് ചെയ്യുന്നതിന് നിലവിൽവരുന്ന സംവിധാനം - 

ഹലോ യുപിഐ


അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'ബീയിംഗ് ആന്റ് ബിക്കമിംഗ്' എന്ന പുസ്തകത്തിന്റെ കർത്താവ്

ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ


ODI ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരം - മുഹമ്മദ് ഷമി


നിർമിതബുദ്ധി(എ. ഐ.) വഴി സൃഷ്ടിക്കപ്പെടാവുന്ന വിപത്തിൽനിന്നും മനുഷ്യകുലത്തെ സംരക്ഷിക്കുന്നതിനായി നിലവിൽവന്ന ഉടമ്പടി - 

ബ്ലെച്ലി പ്രഖ്യാപനം


ഗോവയിൽ നടക്കുന്ന 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി ചെയർമാനായി നിയമിതനായത്

ശേഖർ കപൂർ


രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോർജ സർവകലാശാലയായി മാറാനൊരുങ്ങുന്നത് - 

കേരള കാർഷിക സർവകലാശാല



കെ. പി. കേശവമേനോൻ സ്മാരക സാഹിത്യപുരസ്കാരത്തിന് അർഹനായത്- വൈശാഖൻ


No comments:

Post a Comment