ഡെയിലി കറന്റ് അഫയ്‌സ് 4/11/2023
ഉഭയജീവി സംരക്ഷണത്തിന്റെ മുന്നണി പോരാളിയായ സന്ദീപ് ദാസ് പകർത്തിയ ഏത് ചിത്രമാണ് 2023 ഒക്ടോബറിൽ നേച്ചർ മാസികയുടെ മുഖ ചിത്രമായി മാറിയത്?
ചോലക്കറുമ്പി തവള
2023 നവംബറിലെ കണക്കുകൾപ്രകാരം, ഐ.സി.സി. ഏകദിന ക്രിക്കറ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം -
ഷഹീൻ അഫ്രീദി (പാക്കിസ്ഥാൻ)
2034-ലെ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം-
സൗദി അറേബ്യ
രജിസ്റ്റേഡ് തപാൽ, കൊറിയർ സേവനങ്ങൾക്ക് 2023 നവംബർ 1 മുതൽ ഏർപ്പെടുത്തിയ ജി.എസ്.ടി. നിരക്ക് -
18%
ചരിത്രത്തിൽ ആദ്യമായി ഫോർമുല വൺ കാറോട്ട മത്സര സീസണിൽ 16 വിജയങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം
മാക്സ് വെസ്തപ്പൻ
2023-ലെ കേരളജ്യോതി പുരസ്കാരത്തിന് അർഹനായത്-
ടി. പത്മനാഭൻ
2023-ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസിന് അർഹയായ ഇന്ത്യൻ വംശജ - നന്ദിനി ദാസ്
ഈയിടെ ബഹിരാകാശ ഗവേഷണത്തിലെ സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം -
മൗറീഷ്യസ്
No comments:
Post a Comment