ഡെയ്ലി കറൻറ് അഫയെസ് 17/10/2023
ഇക്വഡോറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി നിയമിതനായത് ആരാണ്?
ഡാനിയൽ നോബോവ
അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജനദിനം
October17
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പരീക്ഷണദൗത്യം
നടത്താൻ തീരുമാനിച്ചിരിക്കുന്നത്
2023 ഒക്ടോബർ 21
“റിവേഴ്സ് സ്വിങ്, കൊളോണിയലിസം
ടു കോപ്പറേഷൻ" എന്ന പുസ്തകം രചിച്ചത്
അശോക് ടണ്ഡൻ
കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി- അനുരാഗ് താക്കൂർ
2023 ഏഷ്യൻ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം?
ജൂഹി എന്ന ആന
2023 ഗ്ലോബൽ ഹങ്കർ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ബെലാറസ്
128 വർഷങ്ങൾക്കുശേഷം ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കായികയിനം?
ക്രിക്കറ്റ്
അടുത്തിടെ രവീന്ദ്രനാഥടാഗോറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിതമായ രാജ്യം
വിയറ്റ്നാം
No comments:
Post a Comment