Daily Current Affairs | 26 November 2023 | Guides Academy

ഡെയിലി കറന്റ്‌ അഫയ്‌സ്  26/11/2023


ദേശീയ ഭരണഘടനാ ദിനം -

നവംബർ 26


2023 നവംബറിൽ മഡഗാസ്കറിന്റെ  പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - 

ആൻഡ്രി രജോലിന 


2023-ലെ മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന് വേദിയായത് -

ബാങ്കോക്ക് (തായ്‌ലൻഡ്)


ലോകത്തിലെ ആദ്യ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ - മേയ്ഫ്ലവർ 400 


തപസ്യ കലാസാഹിത്യവേദിയുടെ 2023-ലെ മഹാകവി അക്കിത്തം  പുരസ്കാരത്തിന് അർഹനായത്- 

കെ. പി. ശങ്കരൻ


ICC അഴിമതി വിരുദ്ധ ചട്ടം പാലിക്കാത്തതിനെ തുടർന്ന് 6 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ -

മർലോൺ സാമുവൽസ്


ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ NCC-യുടെ എത്രാമത് വാർഷികമാണ് 2023-ൽ ആഘോഷിക്കുന്നത് - 

75-ാമത് 


ഇന്ത്യയിൽനിന്നുള്ള ആദ്യ സൗണ്ടിംഗ്  റോക്കറ്റ് വിക്ഷേപണത്തിന്റെ 60-ാം  വാർഷികത്തിന്റെ ഓർമ്മയ്ക്കായി, 2023 നവംബർ 25-ന് വിക്ഷേപിച്ച സൗണ്ടിംഗ് റോക്കറ്റ് - 

RH 200 (രോഹിണി)


മാലിന്യ സംസ്കരണത്തിന് ശാക്തിക എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്‌ -

മലപ്പുറം


No comments:

Powered by Blogger.