Daily Current Affairs | 25 November 2023 | Guides Academy

ഡെയിലി കറന്റ്‌ അഫയ്‌സ്  25/11/2023

ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന ഹിമപ്പരലുകളിൽ തട്ടി പ്രതിഫലിക്കുന്നത് മൂലമുണ്ടാകുന്ന പ്രതിഭാസം -

മൂൺ ഹാലോ  (22°ഹാലോ)


മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമിക്കുന്ന സംസ്ഥാനം -

ബീഹാർ (രാജ്ഗിർ)


ബീഹാർ മുഖ്യമന്ത്രി-

നിതീഷ് കുമാർ


മിഡിൽ ഈസ്റ്റിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് നിലവിൽവന്ന നഗരം - അബുദാബി


ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരം -

മിന്നു മണി


ഇന്ത്യയിലെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘത്തിന് നൽകുന്ന ദേശീയ ഗോപാൽരത്ന പുരസ്കാരത്തിന് അർഹമായ കേരളത്തിലെ ക്ഷീരസംഘം -

പുൽപ്പള്ളി ക്ഷീരസംഘം 


അടുത്തിടെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ട കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏജൻസി -

CERT-IN


അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ, ക്ഷീരപഥത്തിന് പുറത്തുനിന്നു വരുന്ന ഏറ്റവും ഊർജമുള്ള രണ്ടാമത്തെ കോസ്മിക് കണം -

അമാടെറസു(Amaterasu)


എം. ടി. വാസുദേവൻ നായരുടെ ഏത് നോവലിലെ പ്രമുഖ കഥാപാത്രമാണ് 'യൂസഫ് ഹാജി' -

നാലുകെട്ട്


കേരളത്തിലെ ആദ്യ സ്മാർട്ട് ആന്റിബയോട്ടിക് ആശുപത്രി -

കക്കോടി (കോഴിക്കോട്) 

No comments:

Powered by Blogger.