Daily Current Affairs | 29 November 2023 | Guides Academy


Daily Current Affairs 29/11/2023


1. 2023-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സ്വന്തമാക്കിയ പേർഷ്യൻ ചിത്രം -

എൻഡ്ലെസ് ബോർഡേഴ്സ്

( സംവിധാനം: അബ്ബാസ് അമിനി)


മികച്ച സംവിധായകൻ -

സ്റ്റീഫൻ കോമാൻഡെറവ്

(ബ്ലാഗസ് ലെസൺസ്)


2.ഗോവ ചലച്ചിത്രമേളയിൽ, ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത്ത് റായ് പുരസ്കാരം നേടിയത് -

മൈക്കൽ ഡഗ്ലസ്


മികച്ച നടൻ- 

പൗറിയ റഹിം സാം

(എൻഡ്ലെസ് ബോർഡേഴ്സ്)


മികച്ച നടി - മെലാനി തിയറി

 (പാർട്ടി ഓഫ് ഫൂൾസ്)


3.പൊതുമേഖല സ്ഥാപനമായ ഗെയിൽ ഇന്ത്യയുടെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായി ചുമതലയേറ്റത് -

രാജീവ് കുമാർ സിംഗാൾ 


4.2023-ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല-

തിരുവനന്തപുരം 


5.കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക - 

ക്ലാസിക് ഇംപീരിയൽ


6.2023 നവംബറിൽ പ്രകാശനം ചെയ്യപ്പെട്ട, കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകൻ ടി. എസ്. കല്യാണരാമന്റെ ആത്മകഥ - 

ദ ഗോൾഡൻ ടച്ച്


7.2023 നവംബറിൽ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ പ്രശ്നമായി പ്രഖ്യാപിച്ചത്?

ഏകാന്തത


8.കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ച പുതിയ കലാരൂപം?

മിമിക്രി


9.റേഷൻകടകൾ വഴി 10 രൂപയ്ക്ക് ലഭ്യമാക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളം ?

ഹില്ലി അക്വ


10.2023ലെ പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെൻ്റിന് വേദിയാകുന്ന നഗരം?

കൊൽക്കത്ത

 

11.2023 നവംബറിൽ മുൻ പ്രധാനമന്ത്രി വി പി സിംഗിൻ്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട സംസ്ഥാനം?

തമിഴ്‌നാട്


12.ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളെയും ഒറ്റ കുടക്കീഴിലാക്കുന്നതിനായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ?

K-REAP

No comments:

Powered by Blogger.