Daily Current Affairs | 30 November 2023 | Guides Academy
Daily Current Affairs 30/11/2023
1.ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം
November 30
2.ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ 2023ലെ ത്രിരാഷ്ട്ര ഉച്ചകോടിയുടെ വേദി?
ബുസാൻ, ദക്ഷിണ കൊറിയ
3.2023ലെ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന് വേദിയാകുന്നത് ?
തിരുവനന്തപുരം
4.ഒരു സീസണിൽ 19 ഗ്രാൻപ്രീ വിജയങ്ങളുമായി തുടർച്ചയായ മൂന്നാം ലോകകിരീടം സ്വന്തമാക്കിയ താരം?
മാക്സ് വെസ്റ്റപ്പൻ
5.കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് -
2019 നവംബർ 29
5.2023 കാലാവസ്ഥ ഉച്ചകോടി COP28 വേദി
ദുബായ്
6.2023 ലെ 11-ാമത് തോപ്പിൽ ഭാസി പുരസ് കാരത്തിനർഹനായ മലയാള സിനിമ നടൻ-
മധു
7."ഒരു തദ്ദേശ സ്ഥാപനം ഒരു കായിക പദ്ധതി” എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്യാമ്പയിൻ-
പ്രോജക്ട് 1000
8.പരിഗണനയ്ക്ക് എത്തുന്ന ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് എന്തെല്ലാം നട പടികൾ സ്വീകരിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുഛേദം?
അനുഛേദം - 200
9.2023 നവംബറിൽ പഞ്ചാബിലെ സത്ലജ് നദിയിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ലോഹം
Tantalum (അറ്റോമിക നമ്പർ - 73)
10.2023 ലെ സ്വാമി ആനന്ദ തീർത്ഥൻ ദേശീയ പുരസ് കാരത്തിനർഹനായത്-
പെരുമാൾ മുരുകൻ
11.ദോഹയിൽ വച്ച് നടന്ന IBSF-6 റെഡ് സ്നൂക്കർ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്
വിദ്യാ പിള്ള
" ഒരിന്ത്യൻ വനിതയുടെ ആദ്യ വ്യക്തിഗത ലോക സ്നൂക്കർ കിരീട മാണിത്
No comments: