Current Affairs | 25 Oct 2025 | Guides Academy
1551
ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് തൂക്ക് പാലമായി രൂപാന്തരപ്പെടാൻ ഒരുങ്ങുന്ന ബജ്രംഗ് സേതു എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ
1552
ബീജിംഗിലെ ഇന്ത്യൻ എംബസിയിൽ അനാച്ഛാദനം നടത്തിയ പ്രതിമ ആരുടേതാണ്?
രബീന്ദ്രനാഥ ടാഗോർ
രബീന്ദ്രനാഥ ടാഗോർ
1553
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളാനിരിക്കുന്ന ചുഴലിക്കാറ്റിന്ടെ പേര് എന്താണ് ?
മോൺത
മോൺത
1554
യൂറോപ്യൻ ചെസ് ക്ലബ് കപ്പിൽ വൻ വിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാർ ആരൊക്കെയാണ്?
ഡി. ഗുകേഷ്, ദിവ്യ ദേശ്‌മുഖ്
ഡി. ഗുകേഷ്, ദിവ്യ ദേശ്‌മുഖ്
1555
സെയ്‌ഷെൽസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി ആരാണ്?
വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്‌ണൻ
വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്‌ണൻ
1556
അയർലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
കാതറിൻ കൊണോലി
കാതറിൻ കൊണോലി
1557
ആണവ ശക്തിയുള്ള ‘ബ്യൂറെ വെസ്റ്റിനിക്’ മിസൈലിന്റെ വിജയകരമായ പരീക്ഷണം പ്രഖ്യാപിച്ചത് ആര്?
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
1558
ഗ്ലോബൽ ഫിനാൻസ് മാഗസിന്‍റെ “ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക് 2025” ആയി തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഏതാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
1559
നാല് വർഷത്തിന് ശേഷം പുനഃസ്ഥാപിച്ച ജമ്മു കശ്മീരിലെ 150 വർഷം പഴക്കമുള്ള പാരമ്പര്യം ഏതാണ്?
Darbar Move
Darbar Move
1560
അടുത്തിടെ അന്തരിച്ച തായ്‌ലൻഡിന്റെ രാജ്ഞി ആരാണ് ?
മദർ സിരികിത്
മദർ സിരികിത്




No comments: