Daily Current Affairs | 28 November 2023 | Guides Academy

Daily Current Affairs 28/11/2023

1. 2023 ലെ ബുക്കർ സമ്മാനം നേടിയ പ്രൊഫിറ്റ് സോങ് എന്ന നോവലിന്റെ രചയിതാവായ ഐറിഷ് സാഹിത്യകാരൻ
-പോൾ ലിഞ്ച് 

 2. എകാന്തത അനുഭവിക്കുന്ന യുവാക്കളുടെ സംരക്ഷണത്തിന് എകാന്തത മന്ത്രാലയങ്ങൾ നിലവിലുള്ള രാജ്യങ്ങൾ
-ജപ്പാൻ, UK

3. 2023 നവംബർ അവസാനത്തോടെ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന മിഗ്ജാം ചുഴലിക്കാറ്റിന് പേര് നൽകിയത് 
-മ്യാന്മാർ

4. IPL ൽ ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ ക്യാപ്റ്റൻ -
ശുഭ്മാൻ ഗിൽ

 5.  നവംബർ 11 ന് ഉത്തരകാശിയിൽ തുരങ്ക അപകടത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുക്കാൻ നടത്തിയ ഓപ്പറേഷൻ -
ഓപ്പറേഷൻ സുരങ്ക

6.2023 ലെ ഡേവിസ് കപ്പ് ടെന്നീസ് ചാമ്പ്യൻമാർ
- ഇറ്റലി

ഇറ്റലി ആദ്യമായി ഡേവിസ് കപ്പ് ചാമ്പ്യൻമാരായ വർഷം- 1976

7.2023 ൽ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ പാരാഗെയിംസിന്റെ ഭാഗ്യ ചിഹ്നം -
ഉജ്ജ്വല എന്ന കുരുവി

8. തപസ്യ കലാസാഹിത്യവേദിയുടെ 2023ലെ മഹാകവി അക്കിത്തം പുരസ്‌കാരത്തിന് അർഹനായത്?
കെ പി ശങ്കരൻ

9. 2023 നവംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്?
വിനയ് എം തോൺസെ

10. 36 ലക്ഷം വർഷം പഴക്കമുള്ള മോവ പക്ഷിയുടെ കാൽപാടുകൾ കണ്ടെത്തിയ രാജ്യം
- ന്യൂസിലാൻഡ്

No comments:

Powered by Blogger.