Daily Current Affairs | 21 December 2023 | Guides Academy
Daily Current Affairs 21/12/2023
1. 2023-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായ മലയാളി -
ഇ.വി. രാമകൃഷ്ണൻ
'മലയാള നോവലിന്റെ ദേശകാലങ്ങൾ' എന്ന പഠനഗ്രന്ഥത്തിന്, സാഹിത്യ പഠന വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
ഇ. വി. രാമകൃഷ്ണന്റെ ആദ്യ കൃതി - അക്ഷരവും ആധുനികതയും
2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളിൽ, ഇംഗ്ലീഷ് വിഭാഗത്തിൽ പുരസ്കാരം നേടിയത്- നീലം
ശരൺ ഗൗർ (നോവൽ : Requiem in Raga Janki)
2. രാജ്യത്തെ പരമോന്നത കായികപുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് 2023-ൽ അർഹരായത് -
സാത്വിക് സായ്രാജ് റങ്കിറെഡ്ഢി, ചിരാഗ് ഷെട്ടി (ബാഡ്മിന്റൺ താരങ്ങൾ)
2023-ലെ അർജുന പുരസ്കാരത്തിന് അർഹനായ മലയാളി - എം. ശ്രീശങ്കർ (ലോങ്ജമ്പ്)
2023-ലെ അർജുന പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ ക്രിക്കറ്റ് താരം - മുഹമ്മദ് ഷമി
മികച്ച പരിശീലകനുള്ള 2023-ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്കാരത്തിന് അർഹനായ മലയാളി - ഇ. ഭാസ്കരൻ(കബഡി പരിശീലകൻ)
3. ഐപിഎൽ ക്രിക്കറ്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ താരമാകുന്നത് -
റോബിൻ മിൻസ്
3.60 കോടി രൂപയ്ക്കാണ്, ജാർഖണ്ഡ് സ്വദേശിയായ റോബിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
4. 2023 ഡിസംബറിൽ, കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വേദിയാകുന്ന ജില്ല -
എറണാകുളം
2023 ഏപ്രിലിൽ, കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വേദിയായ ജില്ല - കൊല്ലം
5. 2022-ലെ ആശാൻ സ്മാരക കവിത പുരസ്കാരത്തിന് അർഹനായത് -
കുരീപ്പുഴ ശ്രീകുമാർ
1980 മുതൽ മലയാള കവിതാരംഗത്ത് നൽകിവരുന്ന സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം.
6. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനാകുന്നത് -
പ്രമോദ് അഗർവാൾ
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എം.ഡി. & സി.ഇ. ഒ. - സുന്ദരരാമൻ രാമമൂർത്തി
7. 2023 ഡിസംബറിൽ, ഐസ്ലാൻഡിലെ ഹൂസവീക് മ്യൂസിയത്തിന്റെ ലീഫ് എറിക്സൺ ചാന്ദ്ര സമ്മാനത്തിന് അർഹമായ ബഹിരാകാശ ഏജൻസി-
ഐ.എസ്.ആർ.ഒ.
ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ബഹിരാകാശമേഖലയിൽ വൻനേട്ടം കൈവരിച്ചതിനാണ് പുരസ്കാരം.
8. 2023 ഡിസംബറിൽ പ്രകാശനം ചെയ്യുന്ന, 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകം രചിച്ചത്-
റിപ്പർ ജയാനന്ദൻ
9. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി, 'അക്ഷയജ്യോതി' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല-
പാലക്കാട്
No comments: