Daily Current Affairs | 29 December 2023 | Guides Academ

Daily Current Affairs 29/12/2023

1. 2023 ഡിസംബറിൽ അന്തരിച്ച തമിഴ് സിനിമയിലെ സൂപ്പർ താരവും ഡി.എം.ഡി.കെ. (ദേശീയ മുർപോക്ക് ദ്രാവിഡ കഴകം) പാർട്ടിയുടെ സ്ഥാപകനുമായ വ്യക്തി -
 വിജയകാന്ത്

 'പുരട്ചി കലൈഞ്ചർ'(വിപ്ലവ കലാകാരൻ) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

 2. 2023 ഡിസംബറിൽ അന്തരിച്ച, പ്രമുഖ നാടകകൃത്തും സംവിധായകനും നടനുമായ വ്യക്തി -

പ്രശാന്ത് നാരായണൻ 

 മോഹൻലാലും മുകേഷും അഭിനയിച്ച 'ഛായാമുഖി' തുടങ്ങി നിരവധി നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്.


3. അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് -
 അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ




4. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സി.ഐ.എസ്.എഫ്.) ഡയറക്ടർ ജനറലാകുന്ന ആദ്യ വനിത -
നീന സിങ്‌

5. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്( സി.ആർ.പി.എഫ്.) മേധാവിയായി നിയമിതനായത്-
 അനീഷ് ദയാൽ സിങ്  

6. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐ.ടി.ബി.പി.) മേധാവിയായി നിയമിതനായത് -
രാഹുൽ രസ്ഗോത്ര 


7. സംസ്ഥാനത്തെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി.യിലേക്ക് മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി -
നിലാവ് 


9. വി. ദക്ഷിണാമൂർത്തി മെമ്മോറിയൽ ഇന്റർനാഷണൽ അക്കാദമിയുടെ പ്രഥമ പുരസ്കാരത്തിന് അർഹനായത് -
പി. എസ്. ശ്രീധരൻപിള്ള


10. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 2000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം ഏഴാം തവണയും സ്വന്തമാക്കിയത് -
വിരാട് കോലി 

 ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം.

No comments:

Powered by Blogger.