Daily Current Affairs | 10 February 2024 | Guides Academy
10 FEBRUARY 2024
By ORBIT PSC
1.ആദ്യ പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
കേരളം
2.സാഫ് അണ്ടർ-19 വനിതാ ഫുട്ബോളിൽ സംയുക്ത ജേതാക്കളായത്?
ഇന്ത്യ, ബംഗ്ലാദേശ്
3. 2024 ഫെബ്രുവരി പ്രകാരം ആർബിഐ റിപ്പോ നിരക്ക്?
6.5%
4. 2024 ഫെബ്രുവരിയിൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി?
ദുബായ്
5.കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം?
ഇറ്റ്ഫോക്
6.സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക് ?
മാനാഞ്ചിറ സ്ക്വയർ, കോഴിക്കോട്
7.ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഈ വർഷത്തെ 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പീപ്പിൾസ് ചോയ്‌സ്' അവാർഡ് നേടിയത്
നിമ സരിഖാനി
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: