Daily Current Affairs | 11 February 2024 | Guides Academy

DAILY CURRENT AFFAIRS 

09 FEBRUARY 2024

By ORBIT PSC

Daily Current Affairs 11/02/2024


1.ഈഫൽ ടവറിൽ നിന്നുള്ള ഇരുമ്പിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത മെഡലുകൾ നൽകുന്ന ഒളിമ്പിക്സ്?
2024 -ലെ പാരീസ് ഒളിമ്പിക്‌സ്

2.അടുത്തിടെ വേൾഡ് ബാങ്ക് പ്രസിദ്ധീകരിച്ച ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (LPI) റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം
38

3.അമർ ഉജാല ദിനപത്രത്തിൻ്റെ 'ആകാശ് ദീപ്' പുരസ്കാരത്തിന് അർഹനായത്
എം. ടി. വാസുദേവൻ നായർ

4.കോടതികളിലെ ഫീസ് വർധനവിനെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മിറ്റി
ജസ്റ്റിസ് വി .കെ മോഹൻ കമ്മിറ്റി

5. 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിനു വേദിയാകുന്നത്
കാസർഗോഡ്


6.അണ്ടർ 19 ലോകകപ്പിൽ ഫൈനൽ മത്സരം കളിക്കുന്നത്
ഇന്ത്യ - ഓസ്ട്രേലിയ

7.രാജ്യാന്തര ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരം
പാത്തും നിസംഗ


https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.