Daily Current Affairs | 12 February 2024 | Guides Academy
12 FEBRUARY 2024
By ORBIT PSC
Daily Current Affairs 12/02/2024
1.2024-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചവർ
പി. വി. നരസിംഹറാവു
ചൗധരി ചരൺസിങ്
എം. എസ്. സ്വാമിനാഥൻ
എൽ. കെ. അദ്വാനി
കർപ്പൂരി ഠാക്കൂർ
2.2024-ലെ ഏഷ്യൻ കപ്പ് ഫുട്ബോളിൽ കിരീടം നേടിയ രാജ്യം - ഖത്തർ
3.2024 ഫെബ്രുവരിയിൽ ആകാശത്ത് ദൃശ്യമായ ഭീമൻ സൗരകളങ്കം(സൺ സ്പോട്ട്) -
AR 3576
4.2024-ലെ 11-ാമത് ലോക സർക്കാർ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം -
ദുബായ് (യു. എ. ഇ.)
5.ഡോ. ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡിനർഹനായ മലയാളി -
ചെറുവയൽ രാമൻ
6.സംസ്ഥാനത്തെ ആദ്യത്തെ 'ലിഫ്റ്റ് പാലം' നിലവിൽ വരുന്നത്
കരിക്കകം (തിരുവനന്തപുരം)
7.2024 ഫെബ്രുവരി 10-ന് അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി -
എ. രാമചന്ദ്രൻ

Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: