Daily Current Affairs | 13 February 2024 | Guides Academy

DAILY CURRENT AFFAIRS 

13 FEBRUARY 2024

By ORBIT PSC

Daily Current Affairs 13/02/2024

1.മലയാളിയായ 'സി. വി. ആനന്ദബോസ്', ഏത് സംസ്ഥാനത്തിന്റെ ഗവർണറാണ്-
പശ്ചിമബംഗാൾ 


2. ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം - ദുബായ് (യു.എ.ഇ.)

3.റോഡ് അപകടങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളം


4. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ  കിരീടം നേടിയ രാജ്യം
ഓസ്ട്രേലിയ

5.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം?
ഹൈദരാബാദ്

6. '11 Rules For Life: Secrets to Level Up'  എന്ന പുസ്തകത്തിന്റെ രചയിതാവ്?
ചേതൻ ഭഗത്

7. 2024 ലെ  കേരള പ്രിമിയർ ലീഗ്  ഫുട്ബോൾ‌ കിരീട ജേതാക്കൾ -
കേരള യുണൈറ്റഡ് എഫ്സി

8.സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ - രഞ്ജിത്ത് ബാലകൃഷ്ണൻ

https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.