Daily Current Affairs | 14 February 2024 | Guides Academy
14 FEBRUARY 2024
By ORBIT PSC
Daily Current Affairs 14/02/2024
1.2024 ഫെബ്രുവരിയിൽ രാജിവച്ച ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റ് -
കാറ്റലിൻ നൊവാക്
2.ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ കാലം നിലനിർത്താൻ സഹായിക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ത്രസ്റ്റർ വികസിപ്പിച്ചെടുത്ത ബഹിരാകാശ ഏജൻസി - ഐ.എസ്.ആർ.ഒ.
3. 'കെയർ കേരള' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്ന സർവകലാശാല - കേരള ആരോഗ്യ സർവകലാശാല
4.'സുമിത്ത് നാഗൽ' ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു-
ടെന്നീസ്
5.2024 ഫെബ്രുവരിയിൽ, യുവതി-യുവാക്കൾക്ക് രണ്ടുവർഷത്തെ നിർബന്ധിത സൈനികസേവനം ഏർപ്പെടുത്തിയ രാജ്യം- മ്യാൻമാർ
6.2024 ലെ പുരുഷ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം - ഒമാൻ
7.ഉപഗ്രഹ സഹായത്തോടെ വന്യജീവി നിരീക്ഷണം സാധ്യമാക്കുന്ന ജി പി എസ് സംവിധാനം
റേഡിയോ കോളർ
8.ഓസ്‌കാറിൽ പുതുതായി ഉൾപ്പെടുത്താൻ 2024 ഇൽ തീരുമാനിച്ച അവാർഡ്
കാസ്റ്റിംഗ് ഡയറക്‌ടർ

Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: