Daily Current Affairs | 06 March 2024 | Guides Academy
Daily Current Affairs 06/03/2024
1. സാംസ്കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏർപ്പെടുത്തിയ 2023-ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ് - എം. കെ. സാനു
🔹മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം.
🔹 പുരസ്കാര തുക- 50000 രൂപ
2. 2022-ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ് - എം. മുകുന്ദൻ
🔹 2014 മുതലാണ് തകഴി പുരസ്കാരം നൽകി തുടങ്ങിയത്
🔹പ്രൊഫ. ജി. ബാലചന്ദ്രനാണ് പ്രഥമ അവാർഡ് ജേതാവ് (കൃതി: തകഴിയുടെ സർഗപദങ്ങൾ)
3. തകഴി സാഹിത്യ പുരസ്കാരം ലഭിച്ച ആദ്യ വനിത - ഡോ.എം. ലീലാവതി(2021)
4. നിലവിലെ സാംസ്കാരിക വകുപ്പ് മന്ത്രി - സജി ചെറിയാൻ
5. രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് - പാറ്റ്ന (ബീഹാർ)
🔹പാറ്റ്ന സർവകലാശാല ക്യാമ്പസിൽ ഗംഗ തീരത്തുള്ള ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
6. അടുത്തിടെ യൂറോപ്യൻ യൂണിയൻ, 180 കോടി യൂറോ പിഴയിട്ട കമ്പനി - ആപ്പിൾ
🔹 യൂറോപ്യൻ യൂണിയന്റെ നിയമം ലംഘിച്ച് സ്വന്തം സംഗീത ആപ്ലിക്കേഷനുമാത്രം പ്രോത്സാഹനം നൽകിയതിനാണ് പിഴയിട്ടത്.
7. 'മൊബൈൽ ആവാസവ്യവസ്ഥയിലെ ഓസ്കാർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഫിസ് പുരസ്കാരത്തിനർഹമായ കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് - ഗ്രീൻ ആഡ്സ് ഗ്ലോബൽ

No comments: