Daily Current Affairs | 25 March 2024 | Guides Academy

Daily Current Affairs 25/03/2024

1. ലോക ക്ഷയരോഗ ദിനം- മാർച്ച് 24

🔹
2024ലെ ലോക ക്ഷയരോഗ ദിന പ്രമേയം - Yes! We can end TB!
(
2023-ലും ഇതേ പ്രമേയമായിരുന്നു.)


2. സംസ്ഥാനത്തെ ആദ്യ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് പ്രവർത്തനമാരംഭിച്ചത് - തുറവൂർ (ആലപ്പുഴ)


3. ബാലചൂഷണം തടയാൻ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി - ശരണബാല്യം

🔹
ബാലവേലയെക്കുറിച്ച് വിവരം നൽകുന്ന വ്യക്തികൾക്ക് 2500 രൂപ പാരിതോഷികം നൽകുന്ന സംസ്ഥാനം - കേരളം

🔹 ബാലവേല-ബാലഭിക്ഷാടനം-തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് 2018-ൽ പദ്ധതി ആരംഭിച്ചത്.

🔹 സംസ്ഥാന
വനിതാ-ശിശുവികസന വകുപ്പ് മന്ത്രി - വീണ ജോർജ്


4. മലയാളിയായ വിജയ് ഉണ്ണി സുരേഷ്, ഏത് രാജ്യത്തിന്റെ ദേശീയ ക്രിക്കറ്റ് താരമാണ് - മലേഷ്യ


5. തൊഴിലിടങ്ങളിലും താമസസ്ഥലത്തുമെത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി - ബന്ധു

🔹ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കൊച്ചി റിഫൈനറിയും സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സി.എം.ഐ.ഡി) എന്ന എൻ.ജി.ഒയും ചേർന്നാണ് 2022 ജൂലൈയിൽ ബന്ധു പദ്ധതി ആരംഭിച്ചത്.


6. അടുത്തിടെ, 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയ ജില്ല - പാലക്കാട്‌ (ചിറ്റടി മണ്ണൂർ ഭഗവതിക്ഷേത്രം)


7. 2025-ലെ യു.എൻ. കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ്-30) വേദിയാകുന്ന രാജ്യം- ബ്രസീൽ(ബെലേം)

🔹
2024-ലെ യു.എൻ. കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ്-29) വേദിയാകുന്ന രാജ്യം - അസർബൈജാൻ (ബാകു)

🔹 കേന്ദ്ര
ഭൗമശാസ്ത്ര വകുപ്പ് മന്ത്രി - കിരൺ റിജ്ജു 

No comments:

Powered by Blogger.