Daily Current Affairs | 26 March 2024 | Guides Academy
Daily Current Affairs 26/03/2024
1.ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണി യന്റെ അംഗീകാരം ലഭിച്ച, ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ സ്‌ഥ ലത്തിനു രാജ്യം നൽകിയ പേര്?
ശിവശക്തി പോയിന്റ്
2. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണി ക്കർ പുരസ്‌കാരത്തിന് അർഹനായത്?
ഇയ്യങ്കോട് ശ്രീധരൻ
3. 2024 കാക്കനാടൻ പുരസ്കാരത്തിനർഹമായ വി ജി തമ്പിയുടെ നോവൽ?
ഇദം പാരമിതം
4. US നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം
വിൻഡ് റണ്ണർ
5. രാജ്യത്തെ ആദ്യത്തെ സെമി ക്രയോജനിക്ക് റോക്കറ്റ്?
അഗ്നിബാൺ
6.അടുത്തിടെ അന്തരിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മലയാള നോവലിസ്‌റ്റ്?
ടി. എൻ പ്രകാശ്
7.തിരുവനന്തപുരത്തെ ബാർട്ടൻഹിൽ ഗവ ൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ നിർമ്മിക്കുന്ന കുഞ്ഞൻ ഉപഗ്രഹം?
ബാർട്ടോസാറ്റ്
ബഹിരാകാശ ദൃശ്യങ്ങൾ പകർത്തി അയക്കാൻ ലോറ എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് ഉപഗ്രഹത്തിൽ ഉപയോഗിക്കുന്നത്.
8.റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസിഡ റായി നിയമിതനായത്?
വിനയ് കുമാർ
9.ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് നിർമ്മിക്കുന്നത്?
ബജാജ്
10. ഇൻഷുറൻസ് പോളിസികൾ വാങ്ങു ന്നതിനും പുതുക്കുന്നതിനും ക്ലൈയിം സെറ്റിൽമെന്റുകൾക്കു മായി ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം?
BIMA SUGAM
No comments: