Daily Current Affairs | 27 March 2024 | Guides Academy

Daily Current Affairs 27/03/2024

1.പ്രശസ്‌ത ചിത്രകാരനായ എ.രാമചന്ദ്രന്റെ പെയിന്റിങ്ങുകൾക്കായി പ്രത്യേക മ്യൂസിയം നിലവിൽ വരുന്നത്?
കൊല്ലം

രാമചന്ദ്രൻ അന്തരിച്ചത് 2024 ഫെബ്രുവരി 10

2. 2024 ലെ ആബേൽ പുരസ്‌കാരത്തിന് അർഹനായ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ?
Michel Pierre Talagrand

3.ഭൂട്ടാനിൽ, ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും ഭൂട്ടാൻ പ്രധാനമന്ത്രിയായ ഷെ റിംഗ് ടോബ്ഗയും സംയുക്തമായി ഉദ്ഘാടനം ചെയ്ത അത്യാധുനിക ആശുപത്രി സ്ഥ‌ിതി ചെയ്യുന്നത്?
തിംഫു ( ഭൂട്ടാന്റെ തലസ്ഥാനം)

4.തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ലയിലെ പദ്ധതി?
ബന്ധു

5.ഭാരത് ബയോടെക് ഇന്ത്യയിൽ ക്ലിനി ക്കൽ പരീക്ഷണം ആരംഭിച്ച ക്ഷയരോഗത്തിനുള്ള വാക്സിൻ?
എംടിബിവാക് (MTBVAC)

► സ്‌പാനിഷ് മരുന്ന് നിർമ്മാണ കമ്പ നിയായ ബയോഫാബ്രിയാണ് MT- BVAC വികസിപ്പിച്ചത്

6.ലോകത്തിലെ ആദ്യ'ഡ്രാഗൺ ബോൾ' തീം പാർക്ക് നിലവിൽ വരുന്നത്?
റിയാദ്( സൗദി അറേബ്യ)

7.ഒന്നാം ക്ലാസ് കുട്ടികളുടെ ഡയറികൾ, കഥകൾ, ചിത്രകഥകൾ, അനുഭവവിവരണങ്ങൾ, എന്നിവ സംരക്ഷിക്കുന്നതും പരസ്യ ഡോക്യുമെന്റാക്കുന്നതിനും വേണ്ടി 'കൈറ്റ്'(KITE) സ്‌കൂൾ വീക്കിയിൽ ആരംഭിച്ച പുതിയ വിഭാഗം?
കുഞ്ഞെഴുത്തുകൾ

► രാജ്യത്ത് ആദ്യമായാണ് ക്ലാസിലെ കുട്ടികളുടെ രചനകൾ ഇങ്ങനെ സമാഹരിക്കുന്നത്

8.ട്വന്റി 20 ക്രിക്കറ്റിൽ 12000 റൺസ് തിക യ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ താരം
വിരാട് കോഹ്ലി

No comments:

Powered by Blogger.