Daily Current Affairs | 28 March 2024 | Guides Academy

Daily Current Affairs 28/03/2024


1. March 27 : ലോക നാടക ദിന തീം-
Theatre and a Culture of Peace

2.ചരിത്രത്തിലാദ്യമായി ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഏഷ്യയിൽ, ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ നഗരം-
മുംബൈ (92)

► രണ്ടാം സ്ഥാനം
ഷാങ്ഹായ് (ചൈന)

3. അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമി തനാകുന്ന ഇന്ത്യൻ വംശജൻ-
സൈമൺ ഹാരിസ്

4. 2024 ലെ അമ്പതാമത് G 7 ഉച്ചകോടിക്ക് വേദിയാകുന്നത്-
ഇറ്റലി

► 2023 ൽ ജപ്പാൻ
► 2022 ൽ ജർമ്മനി

5.ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറായി നിയമിതനാകുന്നത്-
ഡോ. വി.പി. ജഗതി രാജ്

6.അഷിതാ സ്മാരകസമിതിയുടെ അഷിത സ്മ‌ാരക പുരസ്ക്‌കാരത്തിന്ർഹയായത്-
സാറാ ജോസഫ്

7.യു എസ്-ലെ ബാൾട്ടിമോർ തുറമുഖത്തിനടുത്ത് 'ദാലി' എന്ന ചരക്ക് കപ്പൽ ഇടിച്ചു തകർന്ന പാലം?
ഫ്രാൻസിസ് സ്കോട്ട് കീ

► അമേരിക്കയുടെ ദേശീയ ഗാനം രചിച്ച 'ഫാൻസിസ് കോട്ട് കീ'യുടെ പേരിലാണ് പാലം അറിയപ്പെടുന്നത്

8.അന്താരാഷ്ട്ര ഫുട്ബോളിൽ 150 മത്സരങ്ങൾ ങ്ങൾ പൂർത്തീകരിച്ച ഇന്ത്യൻ താരം- സുനിൽ ഛേത്രി

9. ട്വന്റി 20 ക്രിക്കറ്റിൽ നൂറു അർദ്ധ സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യൻ താരം-
വിരാട് കോഹ്ലി

No comments:

Powered by Blogger.