Daily Current Affairs | 29 March 2024 | Guides Academy

Daily Current Affairs 29/03/2024

1.ഇന്ത്യയിൽ ഗൂഗിളിൻ്റെ സ്വന്തം ഡാറ്റ സെൻ്റർ നിലവിൽ വരുന്നത്
നവി മുംബൈ

2.മ്യാൻമറിൽ ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത്
അഭയ് താക്കൂർ

3.ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറലായി നിയമിതനായത്
സദാനന്ദ് വസന്ത് ദത്ത

4. 2024 ലെ ബ്രാൻഡ് ഇൻഷുറൻസ് പട്ടിക യിൽ ലോകത്തിലെ ഏറ്റവും ശക്തമായ ഇൻ ഷുറൻസ് ബ്രാൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത്
LIC (Life Insurance Corporation of India)

5.അടുത്തിടെ, കാട്ടുതീ പടർന്നുപിടിച്ച തെലു ങ്കാനയിലെ വന്യജീവി സങ്കേതം
ഏതുർനഗരം

6. 148 -ാമത് ഇൻ്റർ പാർലമെൻ്ററി യുണിയൻ (IPU) സമ്മേളനത്തിന് വേദിയായത് ജനീവ (സ്വിറ്റ്സർലൻഡ്)

7. ലോകസഭ തെരഞ്ഞെടുപ്പ് നടപടികളു മായി ബന്ധപ്പെട്ട പരാതികൾ നൽകു ന്നതിന് വേണ്ടി ഇലക്ഷൻ കമ്മീഷൻ രൂപീകരിച്ച ആപ്പ് VIGIL

8. മൈക്രോസോഫ്റ്റിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റ മായ വിൻഡോസിൻ്റെ പുതിയ മേധാവി യായി ചുമതലയേറ്റ ഇന്ത്യക്കാരൻ
പവൻ ദവുലുരി

9.IPL ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം
സൺറൈസേഴ്‌സ് ഹൈദരാബാദ്

10.ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യ ക്കാരൻ
ബിജയ് ചേത്രി

No comments:

Powered by Blogger.