Daily Current Affairs | 30 March 2024 | Guides Academy
Daily Current Affairs 30/03/2024
വീട്ടുമുറ്റത്തെ വിദ്യാലയം
2. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള സം സ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി-
പൊൻവാക്ക്
3.അടുത്തിടെ വിജയകരമായി പരീക്ഷിച്ച “ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്' തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം- തേജസ് മാർക്ക് 1A
4. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്‌കരിച്ച വേതന പ്രകാരം, ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്‌ഥാനം-
ഹരിയാന (374 രൂപ)
വേതനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ
അരുണാചൽ പ്രദേശ്, നാഗാലാൻഡ് (234 രൂപ)
പരിഷ്കരിച്ച വേതന പ്രകാരം കേരള ത്തിൽ 346 രൂപ ലഭിക്കും
5. സൈബർ തട്ടിപ്പിന് ഇരയായവർക്ക് വേണ്ടിയുള്ള പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പർ -1930
6.രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ വിക്ഷേപണ വാഹന നിർമ്മാതാക്ക ളായ സ്കൈ റൂട്ട് എയ്റോസ്പേസിന്റെ, രണ്ടാംഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ റോക്കറ്റ്-
കലാം 250 (വിക്രം-1)
7.അടുത്തിടെ അന്തരിച്ച, 2002 ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാന ജേതാവായ ലോകപ്രശസ്‌ത മനഃശാസ്ത്ര വിദഗ്‌ധൻ-
ഡാനിയൽ കാനിമാൻ
പ്രധാന പുസ്‌തകം -Thinking fast and slow
8. 2024 മാർച്ച് 30 ന് നൂറാം വാർഷികം ആഘോ ഷിക്കുന്ന കേരളത്തിലെ സാമൂഹികപ്രക്ഷോഭം-
വൈക്കം സത്യാഗ്രഹം
9.അടുത്തിടെ, ചാലുക്യ രാജവംശത്തിൽ നിന്നുള്ള 900 വർഷം പഴക്കമുള്ള കന്നട ലിഖിതങ്ങൾ കണ്ടെത്തിയത്-
ഗംഗാപുരം (തെലങ്കാന)
10.2024- ലെ വനിതാ ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റിന് വേദിയാകുന്നത്-
ശ്രീലങ്ക
No comments: