Daily Current Affairs | 31 March 2024 | Guides Academy
Daily Current Affairs 31/03/2024
1.അടുത്തിടെ ഗവേഷകർ 'ടാന്റലം'എന്ന അപൂർവയിനം ലോഹം കണ്ടെത്തിയ നദി-
സത്ലജ്ജ്
2.ലോകാരോഗ്യ സംഘടന (WHO) കൊറോണ വൈറസിന്റെ നിരീക്ഷണത്തിനായി ആരംഭിച്ച ലബോറട്ടറികളുടെ ആഗോള ശൃംഖല- CoViNet
3.ലോകത്തിലെ ആദ്യത്തെ 'ഓം' ആകൃതിയി ലുള്ള ക്ഷേത്രം നിലവിൽ വന്നത് പാലി- (രാജസ്ഥാൻ)
4.സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസ്സുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ പദ്ധതി-
ശക്തി
5.കേന്ദ്ര ലളിതകലാ അക്കാദമിയുടെ നിലവിലെ ചെയർമാനായ മലയാളി-
വി. നാഗ്ദാസ്
6.റെയിൽവേ സ്റ്റേഷനുകളിലെ കുറ്റകൃത്യ ങ്ങൾ തടയുവാൻ റെയിൽവേ പോലീസ് ആരംഭിച്ച ആപ്പ്-
റെയിൽ മൈത്രി
7. മേഘാലയിൽ കണ്ടെത്തിയ പുതിയ ഇനം പ്രാണി-
ബട്ടർഫ്ളൈ സിക്കാഡാ
8.സംസ്ഥാനത്തെ ആദ്യ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് പ്രവർത്തനം ആരംഭിച്ചത്- തുറവൂർ (ആലപ്പുഴ)
9.ഇളയരാജയുടെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന ചിത്രത്തിൽ ഇളയരാജയായി വേഷമിടുന്നത്-
ധനുഷ്
10. രാജ്യാന്തരഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് കമ്മിറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി-
പി.ആർ ശ്രീജേഷ്
No comments: