Daily Current Affairs | 02 April 2024 | Guides Academy
Daily Current affairs 02/04/2024
1. 2024 ഏപ്രിൽ ഒന്നിന് RBI അതിന്റെ സേവ നത്തിന്റെ 90 -ാം വർഷത്തിലേക്ക് കടക്കുന്നു ►
RBI രൂപീകരിച്ചത് - 1935 ഏപ്രിൽ 1
2. 2024- ലെ ഇന്റർനാഷണൽ കൾച്ചറൽ അവാർഡിന് അർഹയായത്-
മീനചരന്ദ
3.രാജ്യത്തെ എല്ലാ എയർഫോഴ്‌സ് സ്റ്റേഷനു കളെയും ഉൾപ്പെടുത്തി ഇന്ത്യൻ എയർഫോഴ്സ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വ്യോമ സൈനിക അഭ്യാസം-
ഗഗൻ ശക്തി 2024
► രാജസ്ഥാനിലെ പൊഖ്റാനിലാണ് ഇന്ത്യൻ വ്യോമസേന സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്
4.മൈക്രോസോഫ്റ്റും ഓപ്പൺ AI യും സം യുക്തമായി നിർമ്മിക്കുന്ന AI സൂപ്പർ കമ്പ്യൂട്ടർ- സ്‌റ്റാർഗേറ്റ്
5.അടുത്തിടെ ഇന്റർനാഷണൽ ചെസ്സ് ഫെഡ റേഷൻ (FIDE) ൻ്റെ റേറ്റഡ് ചെസ്സ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് -
IIT മദ്രാസ്
6.AI അടിസ്ഥാനമാക്കി യുള്ള ഇന്ത്യയിലെ ആദ്യ ചിത്രം-
IRAH
7.നിലവിൽ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (GI) സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ് (69)
► രണ്ടാം സ്ഥാനം തമിഴ്‌നാട് (58)
8.കഴിഞ്ഞ വർഷത്തെ മികച്ച ഇന്ത്യൻ
ഗോൾകീപ്പർക്കുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരത്തിന് അർഹനായത്-
പി. ആർ ശ്രീജേഷ്
9. 2024 മായാമി ഓപ്പൺ ടെന്നീസ് ഡബി ൾസ് കിരീടം നേടിയത്-
രോഹൻ ബോപ്പണ്ണ മാത്യു എബ്ദൻ സഖ്യം
►ഇതോടെ ഗ്രാൻഡ്‌സ്‌ലാം ചാമ്പ്യൻഷിപ്പുകൾക്ക് തൊട്ടു താഴെയുള്ള എടിപി മാസ്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പുകളിൽ ജേതാവ് ആകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന സ്വന്തം റെക്കോർഡ് ബോപ്പണ്ണ തിരുത്തി
10. ട്വൻ്റി 20 ക്രിക്കറ്റിൽ 300 പേരെ പുറത്താ ക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ-
എം. എസ് ധോണി
No comments: