Daily Current Affairs | 08 April 2024 | Guides Academy

Daily Current Affairs 08/04/2024

 1. സംസ്ഥാനത്തെ
സർക്കാർ ജീവനക്കാരുടെ ശമ്പളബില്ലുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ - സ്പാർക്ക്

🔹SPARK-ന്റെ
പൂർണരൂപം - Service and Payroll Administrative Repository for Kerala (pyq)


2.ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്‌വെയർ എൻജിനീയർ - ദേവിക

🔹
തൃശ്ശൂർ സ്വദേശിയായ വി. എച്ച്. മുഫീദാണ് ദേവികയെ വികസിപ്പിച്ചത്.


3. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തരിശുഭൂമിയിൽ റബ്ബറും തേക്കും നടുന്നതിനുള്ള പദ്ധതി - ദേവഹരിതം



4. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർമാൻ - കെ. ബൈജുനാഥ്


5. ലോകാരോഗ്യ ദിനം- ഏപ്രിൽ 7

🔹 2024-ലെ ലോകാരോഗ്യദിന പ്രമേയം - 'എന്റെ ആരോഗ്യം, എന്റെ അവകാശം'(My health, my right)

🔹 2023-ലെ പ്രമേയം- 'എല്ലാവർക്കും ആരോഗ്യം'(Health for all)

6. ലോകാരോഗ്യ സംഘടന സ്ഥാപിതമായത് - 1948 ഏപ്രിൽ 7

🔹 ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം- ജനീവ

7. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ- ടെഡ്രോസ് അദാനോം ഗബ്രിയേസസ്

No comments:

Powered by Blogger.