Daily Current Affairs | 07 April 2024 | Guides Academy

Daily Current Affairs 07/04/2024

1.പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ വായനശേഷി ഉറപ്പുവരുത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതി- മലയാള മധുരം

2.ആണവവാഹക ശേഷിയുള്ള പുതുതലമു റയിലെ ബാലിസ്‌റ്റിക് മിസൈലായ അഗ്നി പ്രൈമിന്റെ വിജയകരമായ പരീക്ഷണം നടത്തിയത്- അബ്ദുൽകലാം ദ്വീപ് (ഒഡീഷ)

3.അടുത്തിടെ ലോകത്തിലെ ഏറ്റവും ശക്ത മായ ലേസർ വികസിപ്പിച്ചെടുത്ത രാജ്യം- റൊമാനിയ

4. അടുത്തിടെ കാട്ടുതീ പടർന്നു പിടിച്ച പാപ്പി കൊണ്ടാ നാഷണൽ പാർക്ക് സ്ഥിതി ചെയ്യു ന്ന സംസ്ഥാനം- ആന്ധ്രപ്രദേശ്

5. യുഎസിൽ പടർന്നു പിടിക്കുന്ന പക്ഷിപ്പ നിയുടെ പുതിയ വകഭേദം -
H5N1

6. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള കേരളത്തിലെ ജില്ല- മലപ്പുറം

ഏറ്റവും കുറവ് - വയനാട്

7. രാജ്യത്തെ ആദ്യ അർബുദ ജീൻ തെറാപ്പി ചികിത്സാ രീതിക്ക് നൽകിയിരക്കുന്ന പേര്
- CAR T-Cell Therapy

8. കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷൻ റസ്റ്റ റന്റ് നിലവിൽ വരുന്നത്
- കൊല്ലം

9.ലോകത്തിലെ ഏറ്റവും ശക്തമായ MRI scanner -
Iseult

10.പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാന ത്തെത്തിയ പുരുഷ ഫുട്‌ബോൾ ടീം 
-അർജന്റീന

ഇന്ത്യയുടെ സ്ഥാനം - 121

No comments:

Powered by Blogger.