Daily Current Affairs | 10 April 2024 | Guides Academy

Daily Current Affairs 10/04/2024

1.മൂന്നു പതിറ്റാണ്ടിനു ശേഷം ശംഖുമുഖം കടൽ ത്തീരത്ത് മുട്ടയിടാൻ എത്തിയ വംശനാശ ഭീഷണി നേരിടുന്ന കടലാമ-

ഒലിവ് റിഡ്‌ലി

2.അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടി യായി യോഗ മഹോത്സവം സംഘടിപ്പി ക്കപ്പെട്ടത്-

പൂനെ (മഹാരാഷ്ട്ര)

3.കേന്ദ്ര പ്രതിരോധ മന്ത്രാലയം ആദ്യമായി സംഘടിപ്പിച്ച സായുധ സേനയുടെ ആസൂ ത്രണ സമ്മേളനം-

പരിവർത്തൻ ചിന്തൻ

► വേദി - ഡൽഹി

4.പതിനാറാം ധനകാര്യ കമ്മീ ഷനിൽ മുഴുവൻ സമയ അംഗമായി പുതുതായി നിയമിക്കപ്പെട്ടത്-

മനോജ് പാണ്ഡെ

5.ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അനുമതികൾ ലഭ്യമാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച പോർട്ടൽ-

സുവിധ

6.ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത സോഫ്റ്റ്‌വെയർ എൻജിനീയർ-

ദേവിക

7.കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതി കുല പ്രത്യാഘാതങ്ങൾക്കെതിരെയുള്ള അവകാശം മൗലികാവകാശവും മനുഷ്യ വകാശവും ആണെന്ന' സുപ്രീംകോടതി പ്രസ്താവനയുമായി ബന്ധപ്പെട്ട കേസ്-

 വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ജീവിവർഗങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട കേസ്

8. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തരിശുഭൂമിയിൽ തേക്കും റബ്ബറും നടുന്നതിനുള്ള പദ്ധതി-

ദേവഹരിതം


9. മോണ്ടി കാർലോ ടെന്നീസ് ടൂർണമെന്റിൽ ലോക 38-ാം നമ്പർ താരത്തെ അട്ടിമറിച്ച ഇന്ത്യൻ ടെന്നീസ് താരം-

സുമിത്ത് നാഗൽ

No comments:

Powered by Blogger.