Daily Current Affairs | 11 April 2024 | Guides Academy

Daily current affairs 10/04/2024

1.ലോക ഹോമിയോപ്പതി ദിനം- ഏപ്രിൽ 10

2.കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്രാനുഭവങ്ങളെക്കുറിച്ച് സംവിധായകൻ ബ്ലെസ്സി എഴുതുന്ന ഓർമ്മപ്പുസ്തകം - കാഴ്ചയുടെ തന്മാത്രകൾ

3.ഒളിമ്പിക്സിൽ ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിത - ബിൽകീസ് മിർ (ജമ്മുകശ്മീർ)

4. അടുത്തിടെ കേരളാ സർവകലാശാലയിലെ  ഗവേഷകർ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ സംസ്ഥാനം - ഗുജറാത്ത് (പഡ്താബേട്ട്)


5.2024 ഏപ്രിൽ 8ന് അന്തരിച്ച, 'ദൈവകണം'(ഹിഗ്സ് ബോസോൺ) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്തിത്വം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞൻ - പീറ്റർ ഹിഗ്സ്


6.ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്വാട്ടിക് സെന്റർ ഉദ്ഘാടനം ചെയ്തതെവിടെ - രാമേശ്വരം(തമിഴ്നാട്)

7.പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റ വനിത - ഷെയ്ഫാലി ബി. ശരൺ

8.ഏതെല്ലാം രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായിരുന്നു ദോസ്തി-16 - ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്

No comments:

Powered by Blogger.