Daily Current Affairs | 18 April 2024 | Guides Academy
Daily Current Affairs 18/04/2024
1. അടുത്തിടെ, മെനിഞ്ചൈറ്റിസിനുള്ള Men 5 CV വാക്‌സിൻ പുറത്തിറക്കിയ രാജ്യം-
നൈജീരിയ
2. പുകവലി മുക്തമായ തലമുറയെ വാർ ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 15 വയ സ്സിൽ താഴെയുള്ളവരിൽ പുകവലി നിരോ ധിക്കാൻ ബിൽ കൊണ്ടുവരുന്ന രാജ്യം-
ബ്രിട്ടൺ
3.റഷ്യ ഉക്രൈൻ യുദ്ധത്തെ തുടർന്ന് അപക ടനിലയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം-
സപൊറീഷ (Zaporizazhia)
4.അടുത്തിടെ വായുവിലേക്ക് പുകവളയങ്ങൾ ( Volcanic vortex rings) പുറന്തള്ളിയ യൂറോപ്പിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം-
എറ്റ്ന അഗ്നിപർവ്വതം
5.മൊബൈൽ ടവറുകൾ ഒഴിവാക്കി സ്മാ ർട്ട്ഫോണുകൾക്ക് നേരിട്ട് കോളുകൾ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം വികസിപ്പിച്ചത്-
ചൈന
6. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്‌ത മല യാള സംഗീതജ്ഞൻ-
കെ ജി ജയൻ
7.പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായി ഗ്രീസിലെ ഒളിമ്പിയയിൽ ഒളിമ്പിക് ദീപം കൊളുത്തിയത്-
മേരി മിന (ഗ്രീക്ക് അഭിനേത്രി)
8. 2023- 24 ൽ ജർമ്മനിയിലെ ഫുട്ബോൾ ലീ ഗായ ബുണ്ടസ് ലീഗിൽ ആദ്യമായി കിരീടം നേടിയ ടീം-
ബയർ ലെവർകുസൻ
9.അടുത്തിടെ അന്തരിച്ച മുൻ ജർമ്മൻ ഫുട്ബോൾ താരം
ഹോൾസെൻബെയ്ൻ
10.അടുത്തിടെ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രി ക്കറ്റ് താരം-
ഡെറിക് അണ്ടർവുഡ് (ഡെഡ്‌ലി)
11. April 17: ലോക ഹീമോഫീലിയ ദിനം
No comments: