Daily Current Affairs | 17 April 2024 | Guides Academy

Daily Current Affairs 17/04/2024

1.Global Forest Watch (GFW) റിപ്പോർട്ട്‌ പ്രകാരം 2001-2023 കാലയളവിൽ ഏറ്റവും കൂടുതൽ മരങ്ങൾ നഷ്ടപ്പെട്ട ഇന്ത്യൻ സംസ്ഥാനം-

ആസം

» ഈ കാലയളവിൽ ഇന്ത്യയിൽ 2.33 (6%) ദശലക്ഷം ഹെക്ടർ മരങ്ങളാണ് ആകെ നഷ്ടമായത്

2. IMF ന്റെ മാനേജിംഗ് ഡയറക്ടറായി തുടർച്ച യായി രണ്ടാം തവണയും നിയമിക്കപ്പെട്ടത്-

ക്രി‌സ്റ്റലീന ജോർജ്ജീവ


3.വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റ‌ി ക്കിനെ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചത്-

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബാംഗ്ലൂർ)

4.ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ ചരക്ക് കപ്പൽ

MSC Aries


5.ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണം-

ഓപ്പറേഷൻ ട്രൂ പ്രോമിസ്

6.ദേശീയ ഫിഷറീസ് വകുപ്പിന്റെ പഠന പ്രകാരം രാജ്യത്ത് മത്സ്യ ഉപഭോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനം -

ത്രിപുര


7.ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ "ലീഗ് വിന്നേഴ്‌സ് ഷീൽഡ്' സ്വന്തമാക്കിയ ടീം-

മോഹൻ ബഗാൻ സൂപ്പർ ജയന്റ്

8. IPL ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ടീം- സൺറൈസേഴ്‌സ് ഹൈദരാബാദ്

» ഈ സീസണിൽ നേടിയ 277 റൺസ് എന്ന സ്വന്തം റെക്കോർഡാണ് ബാംഗ്ലൂരിനെതിരെ 287 റൺസ് നേടി ഹൈദരാബാദ് മറികടന്നത്

8.ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി 20 പരമ്പര യ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളികൾ-
സജന സജീവൻ (വയനാട്) ആശ ശോഭന (തിരുവനന്തപുരം)

No comments:

Powered by Blogger.