Daily Current Affairs | 19 April 2024 | Guides Academy
Daily Current Affairs 19/04/2024
1.യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം-
ഇന്ത്യ (144.17 കോടി)
» രണ്ടാം സ്ഥാനം - ചൈന (142.5 കോടി)
2. ടൈംസ് വാരിക പ്രസിദ്ധീകരിച്ച, 2024- ലെ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ-
അജയ് ബംഗ(ലോക ബാങ്ക് അധ്യക്ഷൻ)
ആലിയ ഭട്ട് (ബോളിവുഡ് നടി)
സാക്ഷി മാലിക് (ഗുസ്‌തി താരം)
സത്യ നദെല്ല(മൈക്രോസോഫ്റ്റ് CEO)
4.മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്-
ഇന്റഗ്രൽ കോച്ച് ഫാക്ടറി (ചെന്നൈ)
5.ഭാരം കുറഞ്ഞ റോക്കറ്റ് എൻജിനുകൾ ക്കായി കാർബൺ-കാർബൺ നോസൽ വികസിപ്പിച്ചത് (C-C)-
VSSC തിരുവനന്തപുരം
6.April 18 :ലോക പൈതൃക ദിനം
7.ഇസ്രായേൽ -ഹമാസ് യുദ്ധത്തിൽ തകർന്ന, ഈജിപ്റ്റ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 1799 -ൽ നെപ്പോളിയൻ ബോണപ്പാർട്ട് താമസിച്ച കൊട്ടാരം-
ഗാസയിലെ അൽ ബാഷ
8.കൃഷിക്ക് ആവശ്യമായ പമ്പുസെറ്റ് സൗജ ന്യമായി സൗരോർജ്ജ വൈദ്യുതിയിലേക്ക് മാറ്റുന്ന കേന്ദ്ര സർക്കാർ പദ്ധതി-
PM KUSUM(Pradhan Mantri Kisan Urja Suraksha evam Utthaan Mahabhiyan)
9. IMF ന്റെ റിപ്പോർട്ട് അനുസരിച്ച് 2024 - 25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് -
6.8%
10. 2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര ജാപ്പനീസ് ബാഡ്മിന്റൺ താരം-
കെന്റോ മൊമോട്ട
No comments: