Daily Current Affairs | 20 April 2024 | Guides Academy

Daily Current Affairs 20/04/2024



1.ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചത്

മുഹമ്മദ് സലേം

2.അടുത്തിടെ ബ്രസീലിയൻ മഴക്കാടുകളിൽ കണ്ടെത്തിയ അൾട്രാ സോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന തവള-

ലീഫ് ലിറ്റർ ഫ്രോഗ്

3.2024 ലെ വേൾഡ് ഫ്യൂച്ചർ എനർജി ഉച്ച കോടിക്ക് വേദിയായത് -

അബുദാബി

4.വായുവിലൂടെ പകരുന്ന രോഗാണുക്കൾ ക്ക് ലോകാരോഗ്യ സംഘടന നൽകിയ പുതിയ പേര്-

ഇൻഫെക്ഷ്യസ് റെസ്‌പിറേറ്ററി കണികകൾ (Infectious Respiratory Particle)

5. 2024 ലെ മാത്‌സ് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി-

സഞ്ജന ഫിലോ ചാക്കോ

» ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിന് രണ്ടു വെള്ളിയും രണ്ടു വെങ്കലവും ലഭിച്ചു

6. 2024 ലെ മാത്‌സ് ഒളിമ്പ്യാഡിന് വേദിയാ യത്-

ജോർജിയ

7.അടുത്തിടെ GI ടാഗ് ലഭിച്ച ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നുള്ള കരകൗശല വസ്തുക്കൾ-

തിരംഗ ബർഫി, ധലുവ മൂർത്തി

8.ഇന്ത്യൻ നാവികസേനയ്ക്കുള്ള സോണാർ സംവിധാനങ്ങൾക്കായുള്ള DRDO യുടെ സബ്‌മെർസിബിൾ പ്ലാറ്റ്ഫോം ഫോർ അക്കോസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻഡ് ഇവാലുവേഷൻ (SPACE) നിലവിൽ വന്ന സംസ്‌ഥാനം-

കേരളം

9.ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വരുന്നത്-

ധർമ്മശാല (ഹിമാചൽ പ്രദേശ്)

No comments:

Powered by Blogger.