Daily Current Affairs | 26 April 2024 | Guides Academy
Daily Current Affairs 26/04/2024
1. April 26: ലോക ബൗദ്ധിക സ്വത്തവകാശ ദിനം
2.ഇന്ത്യ മാനേജ്‌മെൻ്റ് അസോസിയേഷൻ നൽകുന്ന മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള ഈ വർഷത്തെ അവാർഡ് ലഭിച്ചത്-
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)
3. RBI യുടെ ഡെപ്യൂട്ടി ഗവർണറായി പുനർനിയമിതനായത്-
ടി. രബി ശങ്കർ
4.ലോകത്തിൽ ആദ്യമായി ചന്ദ്രൻ്റെ സമ്പൂർണ്ണ ഹൈ - ഡെഫനിഷൻ ജിയോളജിക്കൽ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം-
ചൈന
5.അടുത്തിടെ അന്തരിച്ച , ഇന്ത്യൻ മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട വ്യക്തി-
സുധീർ കാക്കർ
6.ഇൻഡോനേഷ്യയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത്-
പ്രബോവോ സുബിയാന്തോ
7.സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിദ്യാർഥികൾക്കായി ഗ്രീൻ തെറാപ്പി ആരംഭിച്ച സ്കൂൾ-
മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ (കണ്ണൂർ)
8.പ്ലാസ്‌റ്റിക് മലിനീകരണം സംബന്ധിച്ച് അന്താരാഷ്ട്ര നിയമപരമായ ഉപകരണം വികസിപ്പിക്കുന്നതിനുള്ള ഇന്റർഗവൺമെന്റൽ നെഗോഷ്യേറ്റിംഗ് കമ്മിറ്റിയുടെ നാലാമത്തെ സെഷന് വേദിയായത്-
ഒട്ടാവ (കാനഡ)
ആദ്യ സെഷൻ വേദി : ഉറുഗ്വേ
> 5th സെഷൻ : ബുസാൻ
2022-ലാണ് യു.എൻ എൻവിയോൺമെന്റ് അസംബ്ലിയുടെ കീഴിൽ ഇൻ്റർഗവ ൺമെന്റൽ നെഗോഷ്യേറ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്
No comments: