Daily Current Affairs | 27 April 2024 | Guides Academy
Daily Current Affairs 28/04/2024
1.റിസർവ് ബാങ്കിൻ്റെ പ്രോഗ്രാമബിൾ CBDC പൈലറ്റ് പദ്ധതി നടപ്പാക്കുന്ന ആദ്യ ബാങ്ക്-
Indusind Bank
2. 2024 ഏപ്രിലിൽ ശ്രീലങ്കയിൽ ഉദ്ഘാടനം ചെയ്ത ജലവൈദ്യുത പദ്ധതി-
ഉമാ ഓയ ജലവൈദ്യുത പദ്ധതി
ഇറാന്റെ സഹായത്തോടെ നിർമിച്ച ജലവൈദ്യുത പദ്ധതിയാണിത്
3. 2024-ഇൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ പരിശീലന യാത്രയുടെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യൻ വംശജ-
സുനിത വില്യംസ്
4. മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം-
കേരളം
5. 2024 ഏപ്രിലിൽ Seng khihlang Festival ആഘോഷിക്കുന്ന സംസ്ഥാനം-
മേഘാലയ
6. 2024-ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്ന ബ്രസീൽ വനിത ഫുട്ബോൾ ഇതിഹാസം-
മാർത്ത
7. 2024 ഏപ്രിലിൽ അന്തരിച്ച കേരള ഫുട് ബോൾ ടീം മുൻ ക്യാപ്റ്റനും പരിശീലക നുമായ വ്യക്തി-
പി. ജി. ജോർജ്
No comments: