Daily Current Affairs | 16 May 2024 | Guides Academy
Daily Current Affairs 16/05/2024
1. May 16 :
അന്താരാഷ്ട്ര പ്രകാശ ദിനം
ദേശീയ ഡെങ്കിപ്പനി ദിനം
2. ബ്രിട്ടനിലെ ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ മൂന്നാം സ്ഥാനത്ത് എത്തിയത്-
എം. ജി യൂണിവേഴ്സിറ്റി
3.അടുത്തിടെ അന്തരിച്ച കനേഡിയൻ സാഹിത്യകാരിയും നൊബേൽ ജേതാ വുമായ വ്യക്തി-
ആലിസ് മൺറോ
4. കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ളത് -
ജമ്മു കാശ്മീർ
► രണ്ടാം സ്ഥാനം :കേരളം
5.സിംഗപ്പൂരിൻ്റെ നാലാമത്തെ പ്രധാനമന്ത്രി യായി ചുമതലയേറ്റത്-
ലോറൻസ് വോങ്
6.അടുത്തിടെ തണുത്ത ലാവാ പ്രവാഹം ഉണ്ടായ ഇൻഡോനേഷ്യയിലെ സജീവ അഗ്നിപർവ്വതം-
മറാപി
7.Prionailurus bengalensis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പുള്ളിപ്പുലിയെ കണ്ടെത്തിയ ഇന്ത്യയിലെ ടൈഗർ റിസർവ്- പെഞ്ച് (മധ്യപ്രദേശ്)
8.റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം-
Igla-S Very Short Range Air Defence (VSHORAD)
9.ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 25 ൽ എത്തിയ ആദ്യ ഇന്ത്യൻ താരം-
മണിക ബത്ര
10. 70 വയസ്സിന് മുകളിലുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മലയാളി-
ഹേമചന്ദ്രൻ നായർ
ലോകകപ്പിന് വേദിയാകുന്നത് -ഇംഗ്ലണ്ട്
No comments: