Daily Current Affairs | 17 May 2024 | Guides Academy
Daily Current Affairs 17/05/2024
1.പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചേർന്ന ഗാരി കിർസ്റ്റൺ ഏത് രാജ്യക്കാരനാണ് - ദക്ഷിണാഫ്രിക്ക

2.റഷ്യയുടെ പുതിയ പ്രതിരോധ മന്ത്രി ആരാണ് - ആൻഡ്രി ബെലോസോവ്
3.സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രി - ലോറൻസ് വോങ്
4.ഗ്ലോബൽ എക്‌സലൻസ് അവാർഡ് 2024 നൽകി ആദരിച്ചത് ആരെയാണ് - ചന്ദ്രകാന്ത് സതിജ
5.നാസ നിയമിച്ച ആദ്യത്തെ ചീഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസർ ആരാണ് - ഡേവിഡ് സാൽവാഗിനി
6. 2024 മെയ് 15 ന് ഫെഡറേഷൻ കപ്പിന്റെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയത് ആരാണ് -

നീരജ് ചോപ്ര
7.പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സി.എ.എ പ്രകാരം എത്ര പേർക്ക് കേന്ദ്രം പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് നൽകി - പതിനാല്
8.പാരീസിൽ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഐ.ടി കമ്പനി ഏതാണ് - ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS)

No comments: