Daily Current Affairs | 15 May 2024 | Guides Academy

Daily Current Affairs 15/05/2025

1.അർജന്റീനീയൻ കടൽത്തീരത്ത് ഒരു നൂറ്റാ ണ്ടിനു ശേഷം കണ്ടെത്തിയ വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്ന തിമിംഗലം-
സെയ്

2. 2024 May-08 ഭൂമിയ്ക്കരികിലുടെ കട ന്നുപോയ ചിന്നഗ്രഹം-
 2024 JB2

3.മേഘാലയ സംസ്ഥാനത്തിന്റെ ആദ്യ വനിതാ DGP ആയി നിയമിതയാത്-
ഇദാഷിഷ നോങ്ഗ്രാങ്

4.ഇസ്രയേൽ പാലസ്ത‌ീൻ യുദ്ധത്തിൽ കൊല്ലപ്പെട്ട മുൻ ഇന്ത്യൻ കരസേന ഓഫീസറും ഐക്യരാഷ്ട്രസഭയുടെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനുമായിരുന്ന വ്യക്തി-
വൈഭവ് അനിൽ കാലേ

5. 2024-ലെ ലോക ഹൈഡ്രജൻ ഉച്ചകോടി ക്ക് വേദിയായത്-
റോട്ടർഡാം (നെതർലാൻഡ്‌സ്)

6.ഏറ്റവും കൂടുതൽ തവണ എവറസ്‌റ്റ് കീഴടക്കിയ വിദേശി എന്ന റെക്കോർഡ് സ്വന്തമാക്കിയത്-
കെന്റൺ കൂൾ ( (ബ്രിട്ടൻ -18 തവണ)

7. 2024-ലെ മുപ്പതാമത് സുൽത്താൻ അസ്ലൻഷാ ഹോക്കി കിരീടം നേടിയ രാജ്യം-
 ജപ്പാൻ

(പാക്കിസ്ഥാനെ പരാജയപ്പെടുത്തി )

8. ഇന്ത്യയുടെ 85-ാം ഗ്രാൻഡ്‌മാസ്‌റ്റർ എന്ന നേട്ടം കൈവരിച്ചത്-
ശ്യം നിഖിൽ

No comments:

Powered by Blogger.