Daily Current Affairs | 18 May 2024 | Guides Academy
Daily Current Affairs 18/05/2024
1.അക്വാട്ടിക് മത്സരങ്ങൾക്കായുള്ള ലോക ത്തിലെ ഏറ്റവും ഉയരത്തിലുള്ള നീന്തൽ കുളം നിലവിൽ വന്നത്-
തിംഫു (ഭൂട്ടാൻ)
2. 12-ാമത് ഇന്ത്യ-മംഗോളിയ പ്രതിരോധ മന്ത്രാല യത്തിന്റെ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് കോൺഫറൻസിന് വേദിയായത്-
Ulaanbaatar (Capital of Mangoliya)
3.2027-ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം-
ബ്രസീൽ
4.കേൾവിക്കുറവ് അതിജീവിച്ച് 2024-ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഗോൾഫ് താരം-
ദിക്ഷ ദാഗർ
4.May 18 -
ലോക എയ്‌ഡ്‌സ് വാക്സിൻ ദിനം
അന്താരാഷ്ട്ര മ്യൂസിയം ദിനം
5.ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണ ത്തിന്റെ അൻപതാം വാർഷികം ആഘോഷി ക്കുന്നത്-
2024 മെയ് 18
" ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം 1974 മെയ് 18
ആണവപരീക്ഷണത്തിൻ്റെ പേര് -
Operation Smiling Buddha
6.പരിസ്ഥിതി ഗവേഷകർക്കായി 'ബ്ലൂ റസി ഡൻസി വിസ' ആരംഭിച്ച രാജ്യം-
യു എ ഇ
7.സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അഭിഭാഷകനും രാജ്യസഭ എം. പി യുമായ വ്യക്തി-
കപിൽ സിബൽ
No comments: